11-10-2021 മേരീ മാതാ കോളേജ് ആലക്കോട് NSS യൂണിറ്റ് – 64 ,കുട്ടികളിൽ നിന്നും സംഭാവനയായി ലഭിച്ച തുക ആശ്രെയ സഹായ സംഘത്തിന് ( ബ്ലൈൻഡ് ) മാതമംഗലം -കോളേജ് അഡ്മിനിട്രേറ്റർ സാനിത്യത്തിൽ NSS വോളിന്റേഴ്സ് നൽകി.